Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State Worker

Kottayam

നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു 


പാ​ലാ: നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് വീ​ണ് ഇ​ത​ര സംസ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി അ​ന്‍​വ​ര്‍ ഹു​സൈ​ന്‍ (24) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ ജോ​ലി ചെ​യ്തി​രു​ന്ന അ​ര്‍​ജു​ന്‍ എ​ന്ന​യാ​ള്‍ പ​രി​ക്കു​ക​ളോ​ടെ പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
വെ​ള്ളി​യേ​പ്പ​ള്ളി പാ​റേ​ല്‍ സ്‌​കൂ​ളി​ന് സ​മീ​പം തു​ണ്ട​ത്തി​ല്‍ പു​ര​യി​ട​ത്തി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന വീ​ടി​ന്‍റെ കോ​ടി​ഭാ​ഗം സി​മ​ന്‍റ് തേ​ക്കു​ന്ന​തി​നി​ടെ കെ​ട്ടി​ട​ഭാ​ഗം അ​ട​ര്‍​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ജന​റ​ല്‍ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പാ​ലാ പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

 

Latest News

Corehub Up